കഴുത കളി 🤣 How to play donkey using playing cards malayalam tutorial/explanation #kazhuthakali - finalbosscardgame.com

കഴുത കളി 🤣 How to play donkey using playing cards malayalam tutorial/explanation #kazhuthakali

Malayali Yathrakal
Views: 139553
Like: 3969
How to play rummy –
How to play donkey / kazhutha using playing cards malayalam explanation.
This was an attempt to explain this play when we were not able to find any tutorial in youtube as we searched for it during #lockdown. We dont promote in in any way. But its entirely fun to play it with our family members during thus lockdown
#donkeyplay #playingcardsdonkey #kazhuthakali #asskali #cheett #enganekazhuthakalikkam #playingcardstricks #lockdown #craft ##art #diy #boring #games #gamestoplaywithfamily #familygames #funny #joyfulgames #gamestoplay

52 Comments

 1. 1ഉ doubt ഉണ്ട്. കഴുത കളിയിൽ ഒരാൾക്കു ഇല്ലാത്ത ചിനം വരുമ്പോൾ വെട്ട് വീഴുമ്പോൾ 3, ഉം 4ഉം കളിക്കാർ ഒന്നിച്ചു കളിക്കുമ്പോൾ 1ആൾ വെട്ടിയാൽ ബാക്കി എല്ലാ കാർഡും ettavante വെട്ട് ആകുമോ. Reply പ്രതീക്ഷിക്കുന്നു..

 2. കളി അറിഞ്ഞിട്ടും daily തോൽക്കുന്ന ലെ ഞാൻ 😂

 3. നീ പൊന്നപ്പൻ അല്ലടാ തകപ്പൻ തന്നി തകപ്പൻ 😂

 4. ബ്രോ ഒരു സംശയം കഴുത കളിച്ചാൽ പോലീസ് പിടിക്കുവോ? 🙄എല്ലാരും പറയുന്നു ഇത് കളിച്ചാലും പിടിക്കുമെന്ന്?

 5. Nice presentation bro, enik rummy kalikan mathre ariyullu, ipo ithum kurach padikan patti

 6. Parayumbam mothathi paranj therande ellaa kaliyum njan thoott

 7. ഇതിന്റെ കമെന്റ് പറയാൻ ഒരുപാട് ഉണ്ട് എനിക്കി ഈ കള്ളി നന്നായിട്ട് അറിയാം വെട് കൊടുക്കുന്നിലെ അയാളുടെ കൈയിൽ ഏത് കാർഡ് ആണോ ഇല്ലാത്തത് അയ് കാർഡ് അയാൾക്ക് കൊടുക്കണം ചെറിയ കാർഡ് ഇടു കളിച്ചിട്ട് വലിയ കാർഡ് ഇടു വെടണം

 8. Chetta ithil last aarude kayilaano kooduthal ullathe avaraane winner anganeyaane ennan thonunnu njan pande kalicha ormayaane thettundekil shemikanam plz

 9. Valare upakarapradhamm👀👀👀🫶🏻🫶🏻🫶🏻

 10. Bro ee nattum porath aalkaarokke kalikkule paisa vechatt aa kali padippikkavo paisakk pakaram paper enthelum vechatt plzzzz njaaan youtubil nokki nokki maduthu

 11. 4 ppl playing. ellarum heart ittu, enikku heart ondu, but njaan spade ittu vetti.. athu kallakaliyano?

 12. ℂaptain 𝕸𝖆𝖗𝖛𝖊𝖑 🎀 • 20 years ago (edited) says:

  My Favourite 😍… കഴുത കളി 😍😍

 13. Njan aadhyam valuthu erakkilla orannam vechekkum vette kodukkan😁

 14. Kazhutha aayit randu cheviyilum kunukk ittavar undoo??

 15. പണം വെച്ചു കളിക്കുന്ന എല്ലാ ചീട്ടു കളികളും ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന ചതിയാണ്. പണം നഷ്ടപ്പെടുന്നത് എങ്ങനെയാണെന്ന് പോലും അറിയാതെ നശിച്ചു പോകും. ഒരിക്കലും പണം വെച്ചു കളിക്കരുത്…

 16. Nangade nattil ingane thanneyan 😘

 17. Minimum etra aal venam kalikan

 18. കളിക്കിടയിൽ നമ്മൾ ബാക്കി ഉള്ളവർ കളിച്ച card ഇല്ല എന്ന് കരുതി വെട്ടി. വെട്ടി കഴിഞ്ഞ് നോക്കുമ്പോ നമ്മടെ കൈയിൽ അവർ കളിച്ച card ഉണ്ടായിരുന്നു. അപ്പോ എന്താ ചെയ്യണ്ടേ.അറിയാതെ വെട്ടിയ ആൾ തന്നെ ആ roundil എല്ലാവരും ഇട്ട card എടുക്കേണ്ടി വരുമോ.

 19. for the information 👍👍👍👍👍😃😃😃😃😃😃😃✌️✌️✌️😃😃😃😃😃😃

 20. Bro ingane aanelum card undenkil idathe vettu koduthude? Vett kodukkunna karyam theere manassilayilla

 21. Scout Campine vendi padikkane vanna njn

Leave a Reply

Your email address will not be published.