#gulanmalayalam #28malayalam How to play gulan / How to play 28 card malayalam basics ഗുലാൻ മലയാളം - finalbosscardgame.com

#gulanmalayalam #28malayalam How to play gulan / How to play 28 card malayalam basics ഗുലാൻ മലയാളം

Malayali Yathrakal
Views: 90944
Like: 2224
This is a description of how to play thuruppu gulan / gulan / 28 using playing cards . If there is any mistake kindly forgive and correct us. The rules of the game may vary from places to places.. this is how we play.
How to play rummy part 1-

How to play rummy part 2-

How to play kazhutha / donkey –

How to play war –

147 Comments

  1. ഇത് എത്ര പേർക് maximum kalikam

  2. ഇന്നും ഗുലാൻ പേരിശ് കളിച്ചിട്ട് വന്ന ഞാൻ 😘😘😂🙄

  3. 19ഒരു ചത്ത വിളിയാണ് 🤣🤣😂😂

  4. Spades,casino,rummy 500 card games tutorial cheyamo

  5. വീഡിയോയിൽ വിട്ടു പോയത്
    *രണ്ടു ടീമായി ആറു പേർക്കും കളിക്കാം
    *എവിടെ ഒരാൾക്ക് ആറ് ചീട്ട് ഇടും
    അത് അനുസരിച്ചു ഇടാനുള്ള ചീട്ടുകൾ ക്രമീകരിക്കും
    *ആദ്യ റൗണ്ടിൽ 3 ചീട്ട് രണ്ടാം റൗണ്ടിൽ 3 ചീട്ട് ആകെ 6ചീട്ട്
    *ഷഡ്ഫുജ ആകൃതിയിൽ ഒന്നിടവിട്ട് ടീം അംഗങ്ങൾ ഇരുന്നു കളി ആരംഭിക്കാം, അല്ലങ്കിൽ ഒരു തൃക്കോണത്തിന്റ മൂന്നു കോണ്ണിൽ ഒരു ടീം അത്രികൊണത്തിന്റെ
    വശത്തിൽ മറ്റൊരുടീം

  6. ഇനിയും ഒരുപാട് കാര്യങ്ങൾ ഈ കളിയിൽ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട് ബ്രോ

  7. 3 പേർക്കും 6 പേർക്കും ഇത് കളിക്കാം

  8. cheta appo thuruppu kanicha symbol ulla card adutha alku illengil enthu cheyyum

  9. Ith game explanation mathram alle ullu.. Tricks evde?

  10. വലിയ സന്തോഷം….. ഒരുപാട് ഇഷ്ടായി thank, you so much

  11. Adiyum bet vilichal….pinne ketti vilikan pattumo

  12. ഇതിൽ എങ്ങനെ കള്ളക്കളി കളിക്കാൻ പറ്റും?

  13. Cheet left side alla bro idendath ..

  14. 56 കളി അല്ലെങ്കിൽ സപ്പോർട്ട് കളി പറഞ്ഞു തരാമോ ഗുലാന്റെ മൂത്തത്

  15. Thurup kanicha shesham , kalikarante kayyil adhiyam itta symbolum , thurupinte symbol illenkil .. vere card idaan patuo.. atho passo?

  16. കുറെ പദപ്രയോഗം ഒണ്ട് കോഡ് ചോദിക്കൽ, ചെക് ഗുലാൻ, പേരിഷ് മച്ചികുത്ത് ഇതൊക്കെ നടന് ഭാഷയിൽ

  17. Keech കളിക്കുന്നത് padippikkavo

  18. Turupp idunna symbol kayyil illel enthu cheyyanam

  19. Onesh, Thani, marukot, Jody ihtoke aruparanju tharum ?

  20. നമ്മൾ തുറുപ്പു വെച്ച കാർഡും എതിരാളീടെ കയ്യിൽ ഇല്ലേൽ എന്ത് ചെയ്യും?

  21. ഗുലാൻ തഴയാൻ പറ്റുമോ?

  22. തെറ്റാണ് 2വിളിച്ചാൽ 3വിട്ടാൽ 1നാണ് വിളിക്കാൻ അവകാശം 4മന് side 20വിളിക്കാനെ അവകാശമുള്ളൂ

  23. 19 കാർഡ് കളി ഒന്ന് പറയു

  24. ഇങ്ങനൊന്നും അല്ല മോനെ😂

  25. ചീട്ടു കളിയിൽ ഏറ്റവും സൂപ്പർ കളി ആണ് ഗുലാൻ പെരിശു

  26. നമ്മൾക്ക് 24 പോയിന്റ് വരെ വിളിക്കാം അത്ര പേടിക്കേണ്ട കാര്യം ഒന്നുമില്ല

  27. ഫസ്റ്റ് പ്ലയെർ തള്ളിയ കാർഡ് മൂന്നാമത് കളിക്കുന്ന ആൾക്ക് എടുക്കാൻ പറ്റുമോ ?

  28. ഇത് ചെറുത് 6 പേർ കളിക്കുന്നതാണ് പൊളി.. പിന്നെ കാണാതുറുപ്പ്,തനിപ്പ്, കോട്ട്,കൂത്തി,ഒരുപാട് ഉണ്ട് ഗുലാൻ പെരിശിൽ അറിയാൻ

  29. Bro 4 per kalikumpol ann 7 thott edukunne… 6 peru kalikumpo 6 thott edukum

  30. Appo oru kaliyil aage oru otta thurupu maathrame ollu? So after I show my thurup and opposite player put a higher value of thurupu and they got the cards. And then the thurup for the rest of the game is still my thurup from the start right

  31. Not complete information… Kurache wrongs und

Leave a Reply

Your email address will not be published.